ആശാന്-നിഴലും വെളിച്ചവും
(നിരൂപണം)
എ.പി.പി നമ്പൂതിരി
കോഴിക്കോട് ടൂറിങ് ബുക്സ്റ്റാള്‍ 1973
ആശാന്റെ കൃതികളെക്കുറിച്ചുളള നിരൂപണം. ആശാന് നിരൂപണം കഴിഞ്ഞകാലങ്ങളില്‍, ചിന്താവിഷ്ടയായ സീത, അനൗചിത്യങ്ങളുടെ കേദാരം, ലീല-ആഖ്യാനവികലമായ കാവ്യം, പ്രരോദനം- രൂപദാസ്യത്തിന് ഒരു മാതൃക. ദുരവസ്ഥയില്ലാത്ത ദുരവസ്ഥ, ആശാന് കൃതികളിലെ നാടകീയത, ആശാന് കൃതികളിലെ ചിത്രങ്ങള്‍, ആശാന്റെ സാമൂഹ്യവീക്ഷണം, ആശാന്റെ സ്നേഹഗായകത്വം എന്നീ ഒമ്പതുലേഖനങ്ങള് ഉള്‍പ്പെടുന്ന കൃതി.
Leave a Reply