(ലേഖനസമാഹാരം)
കെ.കെ.ജോഷി
ഐ.പി.എച്ച്. ബുക്‌സ്

കരുത്തുറ്റ പ്രതിപക്ഷവും, തിരുത്തല്‍ ശക്തിയായ ഭരണമുന്നണിയുമായിരുന്ന ഇന്ത്യന്‍ സിപിഎം ഇത്ര ഭയാനകമായി ഇല്ലാതായതിന്റെ കാരണങ്ങള്‍ എണ്ണിപ്പറയുന്ന കൃതി. ഇടതിനും വലതിനും ഇടയില്‍ ഇടവഴികളില്ല എന്നു തിരിച്ചറിയാതെ പോയതാണ് ഇടതുപക്ഷത്തിന്റെ തിരിച്ചടികള്‍ക്ക് കാരണമെന്ന് കെ.കെ.ജോഷി സമര്‍ഥിക്കുന്നു.