ഇടതുപക്ഷത്തിന്റെ അപചയം
(ഉപന്യാസങ്ങള്‍)
ടി.ആര് ശ്രീനിവാസ്
എന്‍.ബി.എസ് 1974
വിവിധ പ്രബന്ധങ്ങളുടെ സമാഹാരം. യന്ത്രങ്ങളുടെ മനശ്ശാസ്ത്രവും തത്ത്വചിന്തയും, ഇന്ത്യക്കെന്തു പറ്റി?, ഇടതുപക്ഷത്തിന്റെ അപചയം, സയന്‍സും ആധുനിക ലോകവും, ദാര്‍ശനിക ദ്വന്ദ്വങ്ങള്‍, സമഗ്രനിരൂപണത്തിന് ഒരു മുഖവുര, തത്ത്വചിന്ത വഴിത്തിരിവില്‍ തുടങ്ങിയ ലേഖനങ്ങള്‍.
Leave a Reply