(ആത്മകഥ)
എച്ച്മുക്കുട്ടി
പതിനെട്ടാം വയസ്സില്‍ പ്രണയിച്ച് ദാമ്പത്യജീവിതത്തില്‍ പീഡനവും രതിവൈകൃതങ്ങളും അനുഭവിച്ച് നാടുവിടേണ്ടിവന്ന ഒരു പെണ്‍കുട്ടിയുടെ പച്ചയായ ജീവിതം. സമൂഹത്തിനുമുന്നില്‍ മാന്യതയും പുരോഗമനമുഖവും കാണിക്കുന്ന ഒരു കൂട്ടം സാംസ്‌കാരിക നായകരുടെ തനിനിറം തുറന്നുകാണിക്കുന്നതിനൊപ്പം സ്ത്രീകള്‍ സര്‍വമണ്ഡലങ്ങളിലും പേറുന്ന അവമതിയുടേയും അവഹേളനങ്ങളുടെയും നീതികേടിന്റെയും നീറുന്ന അനുഭവങ്ങള്‍ പറയുകയാണ് എച്ച്മുക്കുട്ടി ഈ ആത്മകഥയില്‍.