ഇന്ത്യന്‍ മുസ്ലിം മഹാറാണിമാര്‍
(ജീവചരിത്രക്കുറിപ്പുകള്‍)
വിവിധ ലേഖകര്‍
ആറ്റുങ്ങല്‍ ശ്രീവള്ളത്തോള് ഗ്രന്ഥാലയം 1927
മുസ്ലിം ഭരണകാലം മുതല്‍ സിറാജ് ദൗളയുടെ കാലം വരെയുള്ള 12 ഭാരതീയ മുസ്ലിം മഹാറാണിമാരുടെ ജീവചരിത്രങ്ങള്‍. സുല്‍ത്താന റുസിയ, ചാന്ദ്ബീബി, നൂര്ജഹാന്, ജഹന്നാര, ഫുള്ജാനി, ജെബുന്നീസ എന്നിവരുടെ കഥകളും ഉള്‍പ്പെടുന്നു. രോഹിണി തിരുനാള്‍ തമ്പുരാട്ടിയുടെ അവതാരികയും.
Leave a Reply