(ജീവചരിത്രക്കുറിപ്പുകള്‍)
തൃശൂര്‍ മംഗളോദയം 1925

മദിരാശി സര്‍വകലാശാലയും തിരുവിതാംകൂറിലെയും കൊച്ചിയിലെയും ടെക്സ്റ്റ് ബുക്ക് കമ്മിറ്റിയും അംഗീകരിചച് കൃതി. സംയുക്തറാണി, പത്മിനി, താരാഭായി, ഝാന്‍സി റാണി, ദേവി ചൗധരണി, മീരാഭായി ഉള്‍പ്പെടെ 17 മഹതികളുടെ ജീവചരിത്രക്കുറിപ്പുകള്‍. വെള്ളാക്കല്‍ നാരായണമേനോന്റെ അവതാരിക.