(ഓര്‍മകള്‍)
ബിപിന്‍ ചന്ദ്രന്‍
മലയാളം തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന്റെ ഓര്‍മക്കുറിപ്പുകള്‍. പുനത്തിലിനെപ്പോലെ അപൂര്‍വവ്വം ചിലര്‍ക്ക് മാത്രമുള്ള ഗുണം ഈ എഴുത്തുകള്‍ക്കുണ്ട്. എന്തെഴുതിയാലും തെളിമലയാളത്തില്‍ ആളുകളെ ഇരുത്തി വായിപ്പിക്കും. ചെറുചിരിയോടെയല്ലാതെ ഒന്നും പറയില്ല. വലിയ കാര്യങ്ങള്‍ ചുമ്മാ നിസ്സാരമെന്ന പോലെ പറഞ്ഞുകളയും. ആഴത്തില്‍ കാര്യങ്ങളറിയുന്നവര്‍ക്ക് ലളിതമായി പറയാന്‍ കഴിയൂ. -എസ്. ഹരീഷ് എഴുതിയ അവതാരികയില്‍ നിന്ന്.