ഇ-മലയാളം
(ഭാഷാ സാങ്കേതിക വിദ്യ)
സുനീത ടി.വി
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് 2012
പുതിയ പതിപ്പ് 2014ല്‍. വിവരയുഗത്തിലെ ഇലക്ട്രോണിക് മലയാളത്തിന്റെ സമീപദൃശ്യങ്ങള്‍ കാണിച്ചു തരുന്ന ഗ്രന്ഥം. ഇ-മെയില്‍ മുതല്‍ ഇ-ബുക്ക് വരെയും ബ്ലോഗ് മുതല്‍ വെബ് പോര്‍ട്ടല്‍ വരെയുമുള്ള മലയാളത്തിലെ ന്യൂ മീഡിയയുടെ ചരിത്രവും വര്‍ത്തമാനവും സാധ്യതകളും പരിമിതികളും അടയാളപ്പെടുത്തുന്ന രചന.
Leave a Reply