എന്റെ ഗ്രാമകഥകള്‍
(കഥ)
വി.ആര്‍.സുധീഷ്
ഒലിവ് പബ്ലിക്കേഷന്‍, കോഴിക്കോട് 2018
24 ചെറുകഥകളുടെ സമാഹാരമാണ് വി.ആര്‍.സുധീഷിന്റെ ഈ കൃതി. കല്ലേരിയിലെത്തുന്ന തപാല്‍ക്കാരന്‍, മൂന്നു കിഴവന്മാര്‍, കുറ്റിക്കാട്ടൂരിലെ കച്ചവടക്കാരന്‍, മരണവീട്ടിലെ സന്ദര്‍ശകന്‍ തുടങ്ങിയ കഥകളാണ് ശ്രദ്ധേയം. ഗ്രാമീണ്‍ജനതയുടെ ജീവിതം വീണ്ടെടുക്കുന്ന ഈ കഥകള്‍ അനുഭവ ഭൂഖണ്ഡങ്ങളുടെ അകവിസ്താരങ്ങളെ കാണിച്ചുതരുന്നു.
Leave a Reply