എന്റെ നാടുകടത്തല്‍
(ആത്മകഥ)
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
കോട്ടയം ഡി.സി 1975
സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയെ തിരുവിതാംകൂറില്‍നിന്ന് നാടുകടത്തിയതിന്റെ കഥ അദ്ദേഹം തന്നെ വിവരിക്കുന്നതാണ് കൃതി. ഒന്നാം പതിപ്പ് 1911ല്‍ പുറത്തുവന്നു. രണ്ടാം പതിപ്പ് 1948ല്‍ വന്നു. അതിന്റെ പുനര്മുദ്രണമാണ് ഡി.സിയുടേത്. അദ്ദേഹത്തിന്റെ ഭാര്യ കെ.ഗോമതി അമ്മയുടെ ‘മങ്ങാതെ മായാതെ’ എന്ന പേരിലുള്ള സ്മരണകളും ഈ പതിപ്പില്‍ ചേര്‍ത്തിരിക്കുന്നു. ഡി.സി കിഴക്കേമുറി അവതാരിക എഴുതിയിരിക്കുന്നു.
Leave a Reply