(ഓര്‍മക്കുറിപ്പുകളുടെ സമാഹാരം)
ബൃന്ദ
പ്രമുഖ സിനിമാ-സാഹിത്യകാരന്മാരുടെ പ്രിയപത്‌നിമാര്‍ ഭര്‍ത്താവിനെക്കുറിച്ച് എഴുതിയ ഓര്‍മക്കുറിപ്പുകളുടെ സമാഹാരം. കേശവദേവ്, പി.ഭാസ്‌കരന്‍, തിരുനെല്ലൂര്‍ കരുണാകരന്‍, കെ.പി.അപ്പന്‍, കാക്കനാടന്‍, എന്‍.മോഹനന്‍, പവനന്‍, എം.കൃഷ്ണന്‍ നായര്‍, പുനലൂര്‍ ബാലന്‍, പത്മരാജന്‍, വൈക്കം ചന്ദ്രശേഖരന്‍ നായര്‍, രവീന്ദ്രന്‍, എം.ജി.രാധാകൃഷ്ണന്‍, വേണു നാഗവള്ളി, കൊച്ചിന്‍ ഹനീഫ തുടങ്ങിയവരെപ്പറ്റിയുള്ള ഓര്‍മക്കുറിപ്പുകള്‍. പി.വത്സലയുടെ അവതാരിക.