ഓര്‍മകളുടെ രാത്രി admin May 9, 2021 ഓര്‍മകളുടെ രാത്രി2021-05-09T22:59:10+05:30 No Comment (നോവല്‍) കെ.എം.തരകന് എന്‍.ബി.എസ് 1973 പ്രശസ്ത നിരൂപകന് കെ.എം.തരകന് എഴുതിയ നോവല്‍. പഴയ നിയമത്തിലെ രുത്ത് എന്ന പുസ്തകത്തെ അവലംബിച്ച് എഴുതിയ കൃതി. ഒന്നാംപതിപ്പ് കോട്ടയം മലയാള മനോരമ 1965ല്‍ പ്രസിദ്ധീകരിച്ചു.
Leave a Reply