ഓര്‍മ്മയുടെ സുഗന്ധം
(കവിത)
ജി.കുമാരപിള്ള
എന്‍.ബി.എസ് 1979
ജി.കുമാരപിള്ളയുടെ കവിതാസമാഹാരമാണിത്. സ്നേഹിതന്മാര് പ്രകാശനം ചെയ്ത ഈ സമാഹാരത്തില്‍, അരളിപ്പൂക്കള്‍, മരുഭൂമിയുടെ കിനാവുകള്‍ എന്നീ സമാഹാരങ്ങളിലുള്ള കവിതകളും ഉള്‍പ്പെടുന്നു. വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കുറിപ്പും ഉള്‍പ്പെടുന്നു.
Leave a Reply