(കവിത)
ഒ.എന്‍.വി കുറുപ്പ്
സാ.പ്ര.സ.സംഘം 1977

ഒ.എന്‍.വി കുറുപ്പിന്റെ കവിതാ സമാഹാരമാണ് അഗ്നിശലഭങ്ങള്‍. ഒന്നാം പതിപ്പ് 1971ല്‍ പുറത്തിറങ്ങി. എന്‍.കൃഷ്ണപിള്ളയുടെ അവതാരിക.