കടലിന്റെ മോഹം
(നോവല്‍)
കാക്കനാടന്
ഹരിതംബുക്സ് 2022
കാക്കനാടന്റെ നോവലാണിത്. കടലിന്റെ ഉണര്‍ത്തുപാട്ടു കേട്ട് ഉണരുകയും താരാട്ടുകേട്ട് ഉറങ്ങുകയും ചെയ്യുന്ന കരുമാടിക്കരയിലെ മീന്‍പിടിത്തക്കാരുടെ, അലറിയടുക്കുന്ന തിരകളുടെ ഇരമ്പലില്‍ അലിഞ്ഞുചേരാന്‍ മടിക്കുന്ന തേങ്ങലുകള്‍ ആവിഷ്കരിക്കുന്ന നോവല്‍.
Leave a Reply