(ഖുര്‍ ആന്‍ പാരായണ നിയമം)
ഇല്‍യാസ് മൗലവി
ഐ.പി.എച്ച് 2022

കുറ്റമറ്റ ഖുര്‍ ആന്‍ പാരായണം പരിശീലിക്കാന്‍ ഉതകുന്ന പാരായണ നിയമങ്ങള്‍ ലളിതമായി പ്രതിപാദിക്കുന്ന ഗ്രന്ഥം. ഖുര്‍ ആന്‍ പഠിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ പ്രയോജനപ്രദമായ കൃതി.