കമോണ്‍ട്രാ മംഗിണീസ്
(ഓര്‍മക്കുറിപ്പുകള്‍)
എച്ച്മുക്കുട്ടി
ആത്മാവില്‍നിന്നും ഉയിരെടുക്കുന്ന അനുഭവച്ചുടുള്ള എഴുത്ത്. പുഴ കടന്നവന് കടലുയര്‍ത്തുന്ന വെല്ലുവിളിയാണ് ചില ജീവിതങ്ങള്‍. കാലത്തിനോടും ലോകത്തിനോടും മൂര്‍ച്ചയുള്ള തൂലികയിലൂടെ സംവദിക്കുന്ന എച്ച്മുക്കുട്ടിയുടെ അനുഭവപ്പൂക്കളാണ് കമോണ്‍ട്രാ മംഗിണീസ്.
Leave a Reply