കാടുമുളുമോര്മ്മകളില്
(കവിത)
ശ്രീകുമാര്‍ മുഖത്തല
കലാപൂര്‍ണ്ണ പബ്ലിക്കേഷന്‍
കവി ശ്രീകുമാര്‍ മുഖത്തലയുടെ കാവ്യസമാഹാരം. വനയാത്രകളില്‍ അനുഭവമായും ജീവിതമായും ഉള്ളില്‍ പടര്‍ന്ന കാടും കടലുമൊക്കെ ചില കവിതകളില്‍ ഓളമിടുന്നു. പക്വതയിലെത്തിയ കവിഭാവനയുടെ പാകപ്പെട്ട രചനകളാണിത്. നിതാന്തമായ അന്വേഷണമാണ് ശ്രീകുമാര്‍ മുഖത്തലയുടെ കവിത. സാക്ഷാത്കാരത്തിന്റെ വഴിയില്‍ വഴുതിപ്പോയ ഒന്നിനെ വീണ്ടെടുക്കാനുള്ള അന്വേഷണമാണിത്. ഓര്‍മ്മയില്‍ തുടുത്തുനില്ക്കുന്ന രൂപങ്ങളുണ്ട്. ഒരു കാടിന്റെ മുഴുവന്‍ ഘനീഭവിച്ച ഓര്‍മ്മകളുണ്ട്’ എന്ന് അവതാരികയില്‍ എം.എം.തോമസ് മാത്യു.
Leave a Reply