കായംകുളത്തിന്റെ കാണാച്ചരിത്രം
(ചരിത്രം)
ഡോ.എം.ജി.ശശിഭൂഷണ്‍
എസ്.പി.സി.എസ് കോട്ടയം 2022
മധ്യകാല കേരള ചരിത്രത്തിലെ നിറപ്പകിട്ടുള്ള ഒരധ്യായമാണ് കായംകുളത്തിന്റെ ചരിത്രം. കച്ചവട കുതന്ത്രങ്ങള്‍ക്കും ചോരകുതിര്‍ന്ന പടനിലങ്ങള്‍ക്കും സാംസ്കാരിക മുന്നേറ്റങ്ങള്‍ക്കും സാക്ഷ്യംവഹിച്ച കായംകുളം മണ്ണിന്റെ ഗാഥയാണിത്.
Leave a Reply