(ആത്മകഥ)
ജസ്റ്റിസ് കെ.ചന്ദ്രു
പരിഭാഷ: എസ്.ജയേഷ്
ചിന്ത പബ്ലിഷേഴ്‌സ് തിരുവനന്തപുരം 2022

നിയമസംവിധാനങ്ങള്‍ക്ക് യാന്ത്രികമായ ഒരു മുഖമല്ല ഉള്ളതെന്ന്, മനുഷ്യാവകാശ പക്ഷത്ത് ഉറച്ചുനിന്നുകൊണ്ടുള്ള തന്റെ വിധിന്യായങ്ങളിലൂടെ ആവര്‍ത്തിച്ചു വിളിച്ചുപറഞ്ഞ ഒരു ജസ്റ്റിസിന്റെ ആത്മകഥയുടെ മലയാള പരിഭാഷയാണിത്. സാമൂഹിക പ്രവര്‍ത്തകനായി തുടങ്ങി ഹൈക്കോടതി ജഡ്ജിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച ചന്ദ്രുവിന്റെ അനുഭവങ്ങള്‍ സമൂഹത്തിനും നീതിന്യായ വ്യവസ്ഥയ്ക്കും നേരെ പിടിച്ച കണ്ണാടിയാണ്.