കാര്‍ഷിക വിളകള്‍
(കൃഷിശാസ്ത്രം)
വിവിധ ലേഖകര്‍
ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് 1970
പതിനേഴ് കാര്ഷികവിദഗ്ധന്മാര് ചേര്‍ന്നെഴുതിയ പുസ്തകം. ഇന്ത്യയില്‍ കൃഷി ചെയ്യുന്ന പ്രധാന കാര്‍ഷികവിളകളുടെ (പഴവര്‍ഗങ്ങളും പച്ചക്കറിക്കളും ഒഴിച്ചുള്ള) കൃഷിരീതി വിവരിക്കുന്നു. ബിരുദതലത്തിലുള്ള ത്രിവര്‍ഷ കൃഷി പഠനകോഴ്സിന്റെ സിലബസ് അനുസരിച്ച് തയ്യാറാക്കിയത്. ഒടുവില്‍ ഗ്രന്ഥസൂചി നല്കിയിരിക്കുന്നു.
Leave a Reply