(പഠനസമാഹാരം)
ഡോ.ആര്‍.ബി ശ്രീകല

മാക്‌സിം ഗോര്‍ക്കി, ഉറൂബ്, തകഴി, പി.കേശവദേവ്, ലളിതാംബിക അന്തര്‍ജനം, എം.ടി.വാസുദേവന്‍ നായര്‍, ടി.കെ.സി വടുതല, നിര്‍മ്മല്‍ വര്‍മ്മ, പി.കെ.ബാലകൃഷ്ണന്‍, സക്കറിയ, മാധവിക്കുട്ടി, എം.മുകുന്ദന്‍, സാറാതോമസ്, തമിഴ് നോവലിസ്റ്റ് പാമ, എന്‍.എസ്.മാധവന്‍, യു.കെ.കുമാരന്‍, സന്തോഷ് എച്ചിക്കാനം, ടി.ഡി രാമകൃഷ്ണന്‍, സുഭാഷ് ചന്ദ്രന്‍, എസ്.ഹരീഷ്, അശ്വതി ശശികുമാര്‍ തുടങ്ങിയവരുടെ സാഹിത്യജീവിതത്തിലൂടെ നടത്തുന്ന യാത്രയാണ് ഈ കൃതി. അക്കാദമിക വിമര്‍ശനത്തിന്റെ മുന്‍നിരയില്‍ സ്ഥാനംപിടിക്കുന്ന നിരീക്ഷണങ്ങളുടെ സമാഹാരം.