കാളിപ്പന
(നോവല്‍)
ജോസ് മംഗലശേരി)
പ്രഭാത് ബുക് ഹൗസ്, തിരുവനന്തപുരം 2018
ആഴമേറിയ അന്വേഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും ചെത്തുതൊഴിലാളികളുടെ ജീവിതത്തെ കൃത്യമായി പഠിച്ച് എഴുതിയിരിക്കുന്ന നോവല്‍. ചെത്തുപനയുടെ ചരിത്രവും വര്‍ത്തമാനവും ഐതിഹ്യവും ആവാഹിച്ച് ചെത്തുകാരന്റെ ജീവിതവഴിയിലേക്ക് വെളിച്ചം പകരുന്ന കൃതി.
Leave a Reply