കാവ്യകല കുമാരനാശാനിലൂടെ admin January 18, 2021 കാവ്യകല കുമാരനാശാനിലൂടെ2021-01-18T22:30:04+05:30 No Comment (വിമര്‍ശനം) പി.കെ.ബാലകൃഷ്ണന് തിരുവനന്തപുരം ശ്രീനി പബ്ലിക്കേഷന്‍സ് 1970 കുമാരനാശാന്റെ കാവ്യജീവിതത്തെ ആസ്പദമാക്കി കാവ്യകലയുടെ രംഗത്തു പ്രവര്‍ത്തിക്കുന്ന സിദ്ധപ്രതിഭയുടെ രീതികള്‍ പഠിക്കുന്ന കൃതി. എം.ഗംഗാധരന്റെ ആമുഖം.
Leave a Reply