(വിമര്‍ശനം)
പി.കെ.ബാലകൃഷ്ണന്‍
തിരുവനന്തപുരം ശ്രീനി പബ്ലിക്കേഷന്‍സ് 1970
കുമാരനാശാന്റെ കാവ്യജീവിതത്തെ ആസ്പദമാക്കി കാവ്യകലയുടെ രംഗത്തു പ്രവര്‍ത്തിക്കുന്ന സിദ്ധപ്രതിഭയുടെ രീതികള്‍ പഠിക്കുന്ന കൃതി. എം.ഗംഗാധരന്റെ ആമുഖം.