കാശിയാത്ര റപ്പൊട്ട
(യാത്രാവിവരണം)
കട്ടയാട്ട് ഗോവിന്ദമേനോന്
കോഴിക്കോട് വിദ്യാവിലാസം 1872
ഈ കൃതിയുടെ ഒരു പ്രതി ഇപ്പോള്‍ കേരള യൂണിവേഴ്സിറ്റി ലൈബ്രറിയില്‍ മാത്രമാണുള്ളത്. 1871
ല്‍ നടത്തിയ ഒരു കാശിയാത്രയുടെ വിവരണമാണ്. മുഖവുരയില്‍ ഇങ്ങനെ പറയുന്നതായി കെ.എം.ഗോവി തന്റെ ഗ്രന്ഥസൂിയില് പ്രസ്താവിക്കുന്നു:
”………… കാശിയാത്ര ചെയ്വാന് ഇപ്പോള്‍ റയില്‍വഴി തുറന്നിരിക്കകൊണ്ട്……. യാത്രയില്‍ വഴിയില്‍ താമസിപ്പാനുള്ള സ്ഥലങ്ങളുടെയും……. കാശിയില്‍ എത്തിയാല്‍ വസിപ്പാനുള്ള സ്ഥലത്തിന്റെയും…. ചിലവുകളുടെ വിവരം…1046 എടവത്തില് യാത്ര ചെയ്തപ്പോള്‍ എഴുതിയത്.”
Leave a Reply