കുഞ്ഞിക്കൂനന്
(ബാലസാഹിത്യം)
പി.നരേന്ദ്രനാഥ്
എന്‍.ബി.എസ് 1975
പി.നരേന്ദ്രനാഥിന്റെ കുട്ടികള്‍ക്കുളള കഥയായ ഇതിന്റെ അഞ്ചാംപതിപ്പ്. ഒന്നാംപതിപ്പ് 1965ല്‍ പുറത്തുവന്നു. കേന്ദ്രസര്‍ക്കാരിന്റെ അവാര്‍ഡ് ഉള്‍പ്പെടെ ലഭിച്ച കൃതി.
കുഞ്ഞിയുറുമ്പും കൂട്ടുകാരും, കൊച്ചുനീലാണ്ടന്, മിണ്ടാക്കുട്ടി, വിലപിടിച്ച മുത്ത് തുടങ്ങിയ കുട്ടികള്‍ക്കുവേണ്ടിയുള്ള കഥാസമാഹാരങ്ങളും പി.നരേന്ദ്രനാഥ് എഴുതിയിട്ടുണ്ട്.
Leave a Reply