കുമാരനാശാന്റെ സമ്പൂര്‍ണകൃതികള്‍
(ഒന്നാംഭാഗം)
കുമാരനാശാന്
സാ.പ്ര.സ.സംഘം 1973
ആശാന്റെ സ്തോത്രകൃതികള്‍, സൗന്ദര്യലഹരി, നളിനി, ലീല, വീണപൂവ്, ഒരു സിംഹപ്രസവം, ബാലരാമായണം, ശ്രീബുദ്ധചരിതം, ഗ്രാമവൃക്ഷത്തിലെ കുയില്‍, പ്രരോദനം, ചിന്താവിഷ്ടയായ സീത, പുഷ്പവാടി, ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി, കരുണ, മണിമാല, വനമാല, സദാചാരശതകം, ശരിയായ പരിഷ്കരണം, ഭാഷാപോഷിണി സഭയോട് എന്നീ 20 കൃതികള്‍ ഉള്‍പ്പെടുന്ന സമാഹാരം. എന്‍.കൃഷ്ണപിള്ളയുടെ ആമുഖം.
Leave a Reply