(അനുഭവങ്ങള്‍)
ജോണ്‍ സാമുവല്‍

എഴുത്തുകാരനും ജേണലിസ്റ്റും സിനിമാനടനുമായ ജോണ്‍ സാമുവലിന്റെ അനുഭവങ്ങളുടെ വൈവിദ്ധ്യത്താല്‍ സമൃദ്ധമായ പുസ്തകം. ഉള്ളില്‍ തൊടുന്ന ജീവിതമുഹൂര്‍ത്തങ്ങളിലൂടെ വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്ന കൃതി. തിരിഞ്ഞുനോക്കലിന്റെയും തിരഞ്ഞുപോകലിന്റെയും ഈ പുസ്തകം ഒരു കഥാകാരന്റെ അനുഭവ വിചാരങ്ങളുടെ സാക്ഷ്യങ്ങളാണ്.