കേരളത്തിന്റെ നാലമ്പലത്തില്‍
(ഉപന്യാസങ്ങള്‍)
കൈനിക്കര പത്മനാഭപിള്ള
സാ.പ്ര.സ.സംഘം 1974
കൈനിക്കര പത്മനാഭപിള്ളയുടെ 15 ഉപന്യാസങ്ങളുടെ സമാഹാരമാണിത്. പുസ്തകനിര്‍മ്മാണവും പ്രസിദ്ധീകരണവും, ഇന്നലത്തെ അറിവും ഇന്നത്തെ അനുഭവവും, സാഹിത്യനിരൂപണത്തില്‍, കേരളത്തിന്റെ നാലമ്പലങ്ങള്‍, കാവ്യധര്‍മം തുടങ്ങിയവ.
Leave a Reply