(ഉപന്യാസങ്ങള്‍)
കെ.സി.പൗലോസ്
കുറുപ്പംപടി 1973
സാഹിത്യനിരൂപണമാണ് ഒന്നാം ഭാഗത്തില്‍. സൗന്ദര്യബോധം കലകളെ സൃഷ്ടിക്കുന്നു, കലയും സംസ്‌കാരവും-ഉത്ഭവവും ലക്ഷ്യവും, സാഹിത്യം എന്ത്, എന്തെല്ലാം?, നമ്മുടെ വിമര്‍ശസാഹിത്യശാഖ, കൃത്രിമ സൗന്ദര്യം കൃത്രിമജീവിതത്തെയും കൃത്രിമകലകളെയും സൃഷ്ടിക്കുന്നു, ചന്ദ്രബിംബത്തിലെ കളങ്കം, കരുണയിലെ വാസവദത്തയോ തുടങ്ങിയ ലേഖനങ്ങള്‍ ഉള്‍പ്പെടുന്നു.