കേരള ചരിത്രത്തിലെ ഇരുളടഞ്ഞ എടുകള്‍
(ചരിത്രം)
ഇളംകുളം പി.എന്‍.കുഞ്ഞന്‍പിള്ള
തിരുവനന്തപുരം ഇ.എസ്.ഡി 1953
കേരളചരിത്രത്തിലെ ഇരുളടഞ്ഞ വശങ്ങളെപ്പറ്റി എഴുതിയ കൃതി. പരിഷ്കരിച്ച രണ്ടാംപതിപ്പ് കോട്ടയം സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം 1957ല്‍ പ്രസിദ്ധീകരിച്ചു. മരുമക്കത്തായം കേരളത്തില്‍ എന്ന ലേഖനം മുന്‍പതിപ്പിനേക്കാള്‍ വിപുലീകരിച്ചിട്ടുണ്ട്. മറ്റു ലേഖനങ്ങളും പരിഷ്കരിച്ചിരിക്കുന്നു.
Leave a Reply