(ചരിത്രം)
ഇളംകുളം പി.എന്‍.കുഞ്ഞന്‍പിള്ള
സാ.പ്ര.സ.സംഘം 1961
ഒമ്പതു പ്രബന്ധങ്ങളുടെ സമാഹാരം. തമിഴകത്തിന്റെ അതിര്‍ത്തിനിര്‍ണയം, സംഘകാല കേരളത്തിലെ കുറവര്‍, മറവര്‍, ഉറവര്‍ തുടങ്ങിയവര്‍, യുദ്ധസമ്പ്രദായങ്ങള്‍, പെരുഞ്ചേരലാതന്റെ ചരിത്രം, എഴുമലയും കൊല്ലിമലയും സാഹിത്യത്തില്‍, പട്ടണങ്ങള്‍, വിവാഹ സമ്പ്രദായങ്ങള്‍, ചാതുര്‍വര്‍ണ്യം എന്നിവയെപ്പറ്റിയുള്ള പഠനം.