കേരള ചരിത്രത്തിലെ ചില വിസ്മൃതാധ്യായങ്ങള്
(ചരിത്രം)
അടൂര്‍ രാമചന്ദ്രന് നായര്‍
എന്‍.ബി.എസ് 1973
അടൂര്‍ രാമചന്ദ്രന് നായര്‍ എഴുതിയ ചരിത്രകൃതിയാണിത്. ശക്തിഭദ്രന്‍, വള്ളുവനാട്, പന്തളം രാജവംശം, കേരളത്തിലെ ആദ്യത്തെ കാര്‍ഷികപ്രക്ഷോഭം എന്നീ അധ്യായങ്ങള്‍ ഉള്‍ക്കൊള്ളുന്നു.
Leave a Reply