എം.എസ്.മണി
ശ്രീനി പ്രിന്റേഴ്‌സ് 1975
കേരളകൗമുദി പത്രാധിപരായിരുന്ന എം.എസ് മണി എഴുതിയ കൃതിയാണ് കാട്ടുകള്ളന്മാര്‍. കേരള വനത്തില്‍ നടന്ന കുംഭകോണങ്ങളെപ്പറ്റി കേരളകൗമുദിയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടകളും മറ്റും സമാഹരിച്ചത്. കേരളത്തിലെ ആദ്യത്തെ ഇന്‍വെസ്റ്റിഗേറ്റിവ് റിപ്പോര്‍ട്ടുകളിലൊന്നിന്റെ കഥയാണ്.