(വിജ്ഞാനം)
സുമാ ശിവദാസ്, ദീപ ഗോപാലകൃഷ്ണന്‍
ഡി.സി ബുക്സ് 2023
കേരളത്തിന്റെ ഭക്ഷണചരിത്രവും രുചിഭേദങ്ങളും പാചകരീതികളും വിശദമാക്കുന്ന പുസ്തകം. നൂറ്റാണ്ടുകളായി മാറിവന്ന ഭക്ഷണങ്ങളിലൂടെയും അവ വന്ന വഴികളിലൂടെയുമുള്ള സഞ്ചാരം മലയാളത്തില്‍ ആദ്യമായിട്ടുള്ളതാണ്.