(ലേഖനസമാഹാരം)
ഇ.കെ.ദിനേശന്‍
ബാഷോ ബുക്‌സ് 2022

കോവിഡ്കാലത്തുകൂടി കടന്നുപോയ വിദേശ ഇന്ത്യക്കാര്‍ നേരിട്ട പ്രയാസങ്ങളെയും പ്രതിസന്ധികളെയും കുറിച്ചാണ് പ്രവാസി എഴുത്തുകാരനായ ഇ.കെ.ദിനേശന്‍ വിശദീകരിക്കുന്നത്. പ്രവാസികളുടെ അതിജീവനം, പുനരധിവാസം എന്നിവയും ചര്‍ച്ചചെയ്യുന്നു.