കേരളത്തിന്റെ പാരിസ്ഥിതിക ചരിത്രം
(പരിസ്ഥിതി വിജ്ഞാനം)
ജി.മധുസൂദനന്‍
കേരള സാഹിത്യ അക്കാദമി 2018

ജി.മധുസൂദനനന്റെ പരിസ്ഥിതി വിജ്ഞാനകൃതി. ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും പാരിസ്ഥിതിക നാശവും കേരളത്തിന്റെ ഹരിതസംസ്‌കൃതിയെ ഇല്ലാതാക്കുന്നതിനെപ്പറ്റി ആദ്യത്തെയും സമഗ്രവുമായ കൃതി.