ഗവേഷണമേഖല
(ഭാഷ)
വെള്ളായണി അര്ജുനന്
എന്‍.ബി.എസ് 1972
വെള്ളായണി അര്ജുനന് രചിച്ച ഭാഷകളെപ്പറ്റിയുള്ള പഠനഗ്രന്ഥമാണിത്. ഉള്ളടക്കം: മലയാളവും മറ്റു ദ്രാവിഡ ഭാഷകളും, മലയാളത്തിലെ സംസ്കൃതപ്രഭാവം, മലയാളത്തിലെ പോര്‍ട്ടുഗീസ് പ്രഭാവം, മലയാളത്തിലെ ആംഗലഭാഷാ പ്രഭാവം, മലയാളത്തിലെ ഹിന്ദിവാക്കുകള്‍, മലയാളത്തിലെ അറബിവാക്കുകള്‍, മലയാളത്തിലെ പേഴ്സ്യന്‍ വാക്കുകള്‍, മലയാളത്തിലെ സങ്കരപദങ്ങള്‍, ഇംഗ്ലീഷ് ഭാഷയിലെ ഇന്ത്യന്‍ പദങ്ങള്‍ എന്നീ ലേഖനങ്ങള്‍.
Leave a Reply