ഗാന്ധിജിയുടെ ഡയറി
(ഡയറി)
മഹാത്മാഗാന്ധി
സ്വതന്ത്രഭാരതത്തില്‍ വെറും 142 ദിവസങ്ങളേ രാഷ്ട്രപിതാവിന് ജീവിച്ചിരിക്കാനായുള്ളു. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ നടന്ന അനിഷ്ടസംഭവങ്ങളില്‍ അദ്ദേഹത്തിനുണ്ടായ അഗാധമായ ദുഃഖമാണ് ഈ ഡയറിക്കുറിപ്പുകള്‍. ഇംഗ്ലീഷില്‍ ഡല്‍ഹി ഡയറി എന്ന പേരില്‍ പ്രസിദ്ധീകരിച്ച കൃതി പരിഭാഷപ്പെടുത്തിയത് രവി. ഇന്ത്യക്ക് ഡൊമിനിയന്‍ പദവി കിട്ടിയതുമുതല്‍ വധിക്കപ്പെടുന്നതുവരെയുള്ള ഗാന്ധിജിയുടെ ഡയറിക്കുറിപ്പിലെ വിവരങ്ങളാണ് ഇതില്‍.
Leave a Reply