(ഓര്‍മക്കുറിപ്പുകള്‍)
കെ.പി.രാമനുണ്ണി

കെ.പി.രാമനുണ്ണിയുടെ ഓര്‍മക്കുറിപ്പുകളും സഞ്ചാരക്കുറിപ്പുകളുമാണ് ഈ കൃതി. സ്വവര്‍ഗ ദമ്പതികള്‍, ഇടശേരി, സിനിമാക്കഥ, ഇംഗ്ലീഷ് ഈശ്വരന്‍, സൂസന്‍ ഫിലിപ്പ്, നിരീശ്വരവാദിയിലെ ഈശ്വരന്‍ തുടങ്ങി മുപ്പത് ലേഖനങ്ങള്‍.