ചങ്ങമ്പുഴക്കവിത
(നിരൂപണങ്ങള്‍)
സാ.പ്ര.സ.സംഘം 1956
തിരുവനന്തപുരം കവിതാസമിതി പ്രസിദ്ധീകരിച്ച പ്രബന്ധ സമാഹാരം. 1955 ലെ തിരുവനന്തപുരം കാവ്യോത്സവത്തില്‍ വായിച്ച പ്രബന്ധങ്ങള്‍. അതില്‍ ചിലത്: ചങ്ങമ്പുഴയും പാശ്ചാത്യസാഹിത്യവും (എ.ബാലകൃഷ്ണപിള്ള), ചങ്ങമ്പുഴയുടെ ജീവിതവീക്ഷണം (കുറ്റിപ്പുഴ), ഇടപ്പള്ളി പ്രസ്ഥാനം (പി.കെ പരമേശ്വരന്‍ നായര്‍), പ്രേമഭാവന (കെ.രാമചന്ദ്രന്‍ നായര്‍) ചങ്ങമ്പുഴക്കവിതയുടെ രൂപശില്പം (എന്‍.കൃഷ്ണപിള്ള), ചങ്ങമ്പുഴക്കവിതയിലെ സാമൂഹ്യാംശം (സി.ജെ.തോമസ്).
Leave a Reply