(പഠനം)
എഡി: പി.അജിത് കുമാര്‍

ചാര്‍ലി ചാപ്ലിന്റെ സിനിമകളെക്കുറിച്ചുള്ള പഠനവും സംഭാഷണവും ആത്മകഥയും അടങ്ങുന്ന കൃതി. അദ്ദേഹത്തിന്റെ സിനിമകളില്‍നിന്നുള്ള ചിത്രങ്ങള്‍ സഹിതം.