ചുമരിലെ ചിത്രങ്ങള്‍
(ഉപന്യാസങ്ങള്‍)
എം.കെ.സാനു
കോഴിക്കോട് പി.കെ ബ്രദേഴ്സ് 1971
എം.കെ.സാനുവിന്റെ ലേഖനങ്ങളുടെ സമാഹാരം. പ്രതിഭ അഭ്യാസം രൂപശില്പം, ക്ലാസിസിസവും റൊമാന്റിസിസവും, വാള്‍ട്ട് വിറ്റ്മാന്, വിറ്റ്മാന്റെ കവിതകള്‍, ഖാസി നസ്റുള്‍ ഇസ്ലാം, സി.ജെ തോമസ് വിവര്ത്തകന് എന്ന നിലയ്ക്ക്, എന്‍.കൃഷ്ണപിള്ളയുടെ നാടകങ്ങള്‍, മൂന്നു ഘട്ടങ്ങള്‍ എന്നിവ.
Leave a Reply