ജീവപര്യന്തം
(ഓര്‍മ്മ)
ഷിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്
പേടിക്കേണ്ട, തിരിച്ചുവരില്ല എന്ന് ഇടയ്ക്കിടെ ആശ്വസിപ്പിക്കുന്ന ഇനിയും മരിച്ചിട്ടില്ലാത്ത ഓര്‍മ്മകളുടെ ആഴത്തിലേയ്ക്ക്, ആധുനികാന്തര കഥയില്‍ ജീവിതത്തിന്റെ തെളിവുകള്‍ സമ്മാനിച്ച ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് ഇറങ്ങിച്ചെല്ലുകയാണ് ഈ ഓര്‍മ്മക്കുറിപ്പുകളില്‍. തന്റെ കുട്ടിക്കാലത്തോട് കടപ്പെട്ടിരിക്കുന്ന ഓര്‍മ്മകളുടെ ഈ ആല്‍ബത്തില്‍ നമ്മില്‍ പലരുടെയും ഫോട്ടോകള്‍ ഉണ്ട് എന്ന് ഈ കഥാകാരന്‍ എഴുതുന്നു.
Leave a Reply