ജീവിച്ചീടുന്നു മൃതിയില്‍
(ഉപന്യാസങ്ങള്‍)
പി.വി.വേലായുധന് പിള്ള
എന്‍.ബി.എസ് 1972
പി.വി.വേലായുധന് പിള്ളയുടെ ലേഖനങ്ങളുടെ സമാഹാരം. കുറ്റിപ്പുഴ കൃഷ്ണന് പിള്ളയെപ്പറ്റി ഒരു പഠനം, കുറ്റിപ്പുഴ, വലിയ മനുഷ്യന്, ജീവിതചിന്തകന്, സാഹിത്യചിന്തകന്ഥ, ശൈലീകാരന്, മരണമില്ലാത്ത ഗുരുനാഥന് എന്നിവയ്ക്കു പുറമെ, വിചാരബിന്ദുക്കള് എന്ന അനുബന്ധവും.
Leave a Reply