(ഉപന്യാസങ്ങള്‍)
കിളിമാനൂര്‍ വിശ്വംഭരന്‍
എന്‍.ബി.എസ് 1971
കിളിമാനൂര്‍ വിശ്വംഭരന്‍ എഴുതിയ ലേഖനങ്ങളുടെ സമാഹാരം. നാഗരികതയും സംസ്‌കാരവും, കലയും സംസ്‌കാരവും, ശാസ്ത്ര സംസ്‌കാരവും സംസ്‌കാരവും, നമ്മുടെ മലവര്‍ഗക്കാരുടെ കലാസാംസ്‌കാരിക പാരമ്പര്യം, ജനകീയ വനസഭകള്‍, കാട്ടിലെ കളരികള്‍, കാണിവര്‍ഗ്ഗക്കാരുടെ ഭക്തിമാര്‍ഗം, പഞ്ചപാണ്ഡപൂജ, സര്‍പ്പാരാധന, നായാട്ടുപാട്ടുകള്‍, രാപ്പാടികള്‍, നമ്മുടെ വഞ്ചിപ്പാട്ടുകള്‍, നമ്മുടെ നാടന്‍നൃത്തങ്ങള്‍, നാടകവും സംസ്‌കാരവും എന്നീ ലേഖനങ്ങള്‍.