(ശാസ്ത്രം)
ചാള്‍സ് ഡാര്‍വിന്‍
തിരു.മൈത്രി ബുക്‌സ് 2021
മലയാള പരിഭാഷയാണിത്. രണ്ടാം പതിപ്പ്. ജീവപരിണാമശാസ്ത്രത്തിന്റെ അടിസ്ഥാനപാഠമായി കരുതപ്പെടുന്ന, ചാള്‍സ് ഡാര്‍വിന്റെ വിഖ്യാതഗ്രന്ഥമായ ‘ഓണ്‍ ദി ഒറിജിന്‍ ഓഫ് സ്പീഷീസി’ന്റെ മലയാള പരിഭാഷ.