ജോര്‍ജ് പട്ടാഭിഷേകം
(ചരിത്രം)
ചെങ്കുളത്ത് ചെറിയ കുഞ്ഞിരാമമേനോന്
കോഴിക്കോട് വിദ്യാവിലാസം 1912
1910ല്‍ ജോര്‍ജ് അഞ്ചാമന്റെ കിരീടധാരണത്തെ സംബന്ധിച്ചും മലബാര്‍ ജില്ലയില്‍നടന്ന ചടങ്ങുകളുടെ വിവരണവും അടങ്ങിയ കൃതി. ചക്രവര്‍ത്തിയുടെ പ്രസംഗങ്ങളുടെ വിവര്‍ത്തനവും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഗ്രന്ഥകാരന് കേരളപത്രികയുടെ എഡിറ്ററായിരുന്നു.
Leave a Reply