ഞാന്‍ കണ്ട ചൈന
(യാത്രാവിവരണം)
കെ.എ.അബ്ബാസ്
സാ.പ്ര.സ.സംഘം 1954
ഇന്‍ ദ ഇമേജ് ഓഫ് മാവോ സേതുങ്ങ് എന്ന ഇംഗ്ലീഷ് കൃതിയുടെ മലയാള പരിഭാഷ. 1952 ല്‍ അബ്ബാസ് ചൈനയില്‍ നടത്തിയ പര്യടനത്തിന്റെ വിവരണം. പുതിയ ചൈനയുടെ ചിത്രമാണ്. പുരുഷന് കിടങ്ങൂരും ഒ.പി.ജോസഫും ചേര്‍ന്ന് വിവര്‍ത്തനം ചെയ്തത്.
Leave a Reply